ബിഗ് ഹൗസിലെ പ്രണയം, സംഭവം ഇങ്ങനെ | filmibeat Malayalam

2018-07-21 2,618

Srinish Aravind's video getting viral
സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. അവസാന നിമിഷമാണ് പരിപാടിയിലെ മത്സരാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് പുറത്തുവന്നത്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിതമായ ട്വിസ്റ്റും എലിമിനേഷനുമൊക്കെയായി പരിപാടി വിജയകരമായി മുന്നേറുകയാണ്.
#BigBoss